full updates

malayalam News

American University awards cat doctorate

പൂച്ചയ്ക്ക് 'ഡോക്ടറേറ്റ്' നൽകി അമേരിക്കൻ യൂണിവേഴ്സിറ്റി

Dr. Biju's new film collaboration with Papua New Guinea  Production partner Pa Ranjith vvk

പപ്പുവ ന്യൂ ഗിനിയായുമായി സഹകരിച്ച് ഡോ. ബിജുവിന്‍റെ പുതിയ ചിത്രം; നിര്‍മ്മാണ പങ്കാളി പാ രഞ്ജിത്ത്

തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാണ്. പപ്പുവ ന്യൂ ഗിനിയയിലെ NAFA പ്രൊഡക്ഷന്‍ ഹൗസ്. നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയുടെ നിർമാണ കമ്പനി ആയ  സിലിക്കൺ മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

dinesh karthik says dhoni last six helped rcb to win over csk

ആര്‍സിബിയെ ജയിപ്പിച്ചത് ധോണിയുടെ കൂറ്റന്‍ സിക്‌സറെന്ന് കാര്‍ത്തിക്! പറയുന്നതില്‍ വാസ്തവമുണ്ടെന്ന് ആരാധകരും

ജഡേജ 22 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ധോണി 13 പന്തില്‍ 25 റണ്‍സ് നേടി. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് റണ്‍റേറ്റ് നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്.