കെജ്രിവാൾ ജയിലിലേക്ക്; മടക്കവും പ്രചാരണമാക്കി എഎപി, 3 മണിക്ക് രാജ്ഘട്ട് സന്ദർശിക്കും
മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു.
You have subscribed to our weekly Newsletter.
You are just one click away from receiving a carefully curated selection of the week’s most important news stories, straight to your inbox.