full updates

malayalam News

Emperor Alexander s bathroom is discovered in Aigai Palace

ഐഗായ് കൊട്ടാരത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി; കിടപ്പ് മുറി ഇപ്പോഴും അജ്ഞാതം

Gopi Sundar with new girl friend mayoni priya nair perumani audio launch vvk

ഗോപി സുന്ദറിന്‍റെ ആ ഗ്ലാമര്‍ പെണ്‍ സുഹൃത്ത് ആര്; സോഷ്യല്‍ മീഡിയ കണ്ടെത്തി

സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. 

IPL 2024 GT vs CSK Live Chennai Super Kings opt to bowl at Narendra Modi Stadium Ahmedabad

പ്ലേ ഓഫ് ഉറപ്പിക്കാന്‍ സിഎസ്‌കെ, തോറ്റാല്‍ ടൈറ്റന്‍സ് പുറത്ത്; ജീവന്‍മരണ പോരിന് ടോസ് വീണു

സീസണിലെ 11 മത്സരങ്ങളിൽ 12 പോയിന്‍റുമായി പട്ടികയില്‍ ആദ്യ നാലിൽ ഉണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് ജയം അനിവാര്യം