മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു, ഒരു മരണം കൂടി, ആശങ്ക, 5 മാസത്തിനിടെ 7 മരണം
മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
You have subscribed to our weekly Newsletter.
You are just one click away from receiving a carefully curated selection of the week’s most important news stories, straight to your inbox.